കൂട്ടുകാരെ,
ഒന്നാം ക്ലാസിലെ ഇംഗ്ലീഷ് ആദ്യയൂണിറ്റ് എല്ലാവർക്കും ഇഷ്‍ടപ്പെട്ടല്ലോ, അല്ലേ. നിങ്ങൾ കണ്ട ക്ലാസിനെ അടിസ്ഥാനപ്പെടുത്തി ഒരു ക്വിസ് പ്രോഗ്രാം ആയാലോ? രക്ഷിതാക്കൾ കുട്ടികൾക്ക് ചോദ്യവും ഉത്തരസൂചനകളും വായിച്ചു, വിശദീകരിച്ചു കൊടുക്കണം. ശരിയുത്തരം കുട്ടികൾ തന്നെ കണ്ടത്തട്ടേ. ലക്ഷ്‍മി ടീച്ചറിന്റെ ക്ലാസ് ആദ്യം നൽകിയിട്ടുണ്ട്. അതിനു താഴെ ക്വിസ് ചോദ്യങ്ങളും.